Testimony 9

Praise the lord 🙏🏻എന്റെ പേര്‌ നാന്‍സി ആലപ്പുഴയില്‍ ആണ്‌ വീട്. എനിക്ക് ജീസസ് encounter ഗ്രൂപ്പ്ന്‍റ first week prayer il attend cheyan പറ്റിയില്ല Daniel അച്ഛൻ ethine patti പറഞ്ഞ പോൾ തന്നെ ഞാൻ ഈ prayer il attend cheyanam എന്ന് urapichathanu but എനിക്ക് അതിന് സാധിച്ചില്ല. പിശാചിന്റെ തട്ടിപ്പ്‌ ആണ് am sure എനിക്ക് അന്ന് അത് miss ആകാൻ കാരണം. അതുകൊണ്ടു തന്നെ ഈ last week prayer nu enthu സംഭവിച്ചാലും attend cheyyum എന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു . sunday evening enta grandmother nu attack ayit അടുത്തുള്ള hospital il കൊണ്ടുപോയി grandmother ന് stroke വന്നിട്ടുള്ളത് ആണ്‌ medicine edukunudyirunu. അപ്പോൾ അവർ പറഞ്ഞു പെട്ടന്ന് തന്നെ ambulance il ആലപ്പുഴ മെഡിക്കല്‍ കോളജ് Hospital il kondupokan. എനിക്ക് ശെരിക്കും സങ്കടം ആയി ഇന്നും prayer മുടങ്ങും എന്ന് ഓര്‍ത്തു but പെട്ടന്ന് എനിക്ക് തോന്നി ഞാൻ enta eshoye അറിയാനും eshoyodu ഒപ്പം ആയിരികനും അല്ലെ പോകുന്നത് so enta grandmother nta കാര്യം esho nokikolum എന്ന്. njan aganathe ഒരു situation il ഇരുന്നു ആ prayer full attend cheyithu. eshoyodu പ്രാര്‍ത്ഥിച്ചു. പറഞ്ഞാൽ ആരും വിശ്വാസിkila 10 മണിക് prayer കഴിഞ്ഞു ഒരു 11 മണി ayapol grandmother ne വീട്ടില്‍ കൊണ്ടുവന്നു admitt പോലും ചെയ്തില്ല. grandmother ന് ഒരു കുഴപ്പവും ഇല്ല. ശെരിക്കും ഒരു miracle ആയിരുന്നു അത്. enta esho എനിക്ക് തന്ന ഒരു വലിയ അനുഗ്രഹം ആണ് ethu എത്ര thanks പറഞ്ഞാലും മതിയാവില്ല love you so much eshopaaaaa 🥰🥰😍😍praise the lord🙏🏻🙏🏻🙏🏻💓💓💓💓

Scroll to Top