Testimony 6

എന്റെ മോളുടെ വാക്‌സിനേഷൻ വേണ്ടി ഹെൽത്ത്‌ ക്ലിനിക് ഞാൻ ബുക്ക്‌ ചെയ്തു. പോകുന്നതിന്റെ തലേദിവസം ഒന്നുകൂടി വാക്‌സിനേഷൻ കാർഡ് നോക്കിയപ്പോൾ കർത്താവു എനിക്ക് മനസിലാക്കി തന്നു.. വാക്‌സിൻ ആൾറെഡി എടുത്തിട്ടുണ്ടെന്നു.. നേരത്തെ വാക്‌സിൻ എടുത്തിരിനെങ്കിലും എനിക്ക് ഓർത്തെടുക്കാൻ പറ്റുന്നുണ്ടായില്ല. കാർഡിൽ നോക്കിയിട്ടാണെൽ അന്നേരം എനിക്ക് മനസിലായില്ലായിരുന്നു…. കർത്താവു എന്റെ കൂടെയുണ്ട്..നിത്യം ജീവിക്കുന്ന ദൈവമാണവിടുന്നു.. ‘Jesus my King of love, l love you’… 🙏അവിടുത്തെ നോക്കിയവര്‍ പ്രകാശിതരായി, അവര്‍ ലജ്‌ജിതരാവുകയില്ല. സങ്കീര്‍ത്തനങ്ങള്‍ 34 :

Scroll to Top