ഉറങ്ങി തുടങ്ങിയാൽ ഞെട്ടി എണീക്കുന്ന രീതി എനിക്ക് ഉണ്ടായിരുന്നു. എത്ര ക്ഷീണം ആണേലും ഉറങ്ങി കുറച്ചു കഴിയുമ്പോ ഞെട്ടി എണീക്കുമായിരുന്നു. അങ്ങനെ 5,6 തവണ ഞെട്ടി എണീറ്റു 2 മണിക്കൂർ ഒക്കെ കഴിഞ്ഞാണ് ഉറങ്ങിയിരുന്നത്. എന്നാൽ 29.01.2023 first Jesus Encounter prayer meeting കഴിഞ്ഞ് ഇങ്ങനെ അനുഭവപ്പെട്ടിട്ടില്ല.കടന്നാൽ ഉടനെ ഉറങ്ങാൻ സാധിക്കുന്നുണ്ട്.
ഈശോക്ക് ഒത്തിരി നന്ദി.