1) 100 percentage fail ആകുമെന്ന് ഉറപ്പിച്ച ..ഒന്നും എഴുതാതിരുന്ന പരീക്ഷ, Msc maths ലെ ഒരു വിഷയം ഈശോ ഒരു മാർക്ക് കൂടുതൽ തന്ന് ജയിപ്പിച്ചു
2) Thomas valanmanal achante youth retreat തടസ്സം ഇല്ലാതെ കൂടാൻ പറ്റി. Holyspirit ന്റെ anointing കിട്ടി
3) ജീവിതത്തിൽ ചെയ്ത എല്ലാ പാപങ്ങളും confess ചെയ്യാൻ പറ്റി.
4) ബാങ്കിൽ നിന്ന് കിട്ടാൻ തടസം ഉണ്ടായിരുന്ന 7 lakh rs കിട്ടി
5) അമ്മേടെ PF ന്റെ തടസ്സം മാറി
6) ഈശോയോട് കൂടുതൽ അടുക്കാൻ സാധിച്ചു
7) മുടങ്ങാതെ holy mass കൂടാൻ പറ്റുന്നുണ്ട്
8)I got a SPIRITUAL FATHER who is very much anointed with holy spirit.. This is my wish for last 1 year. But i didnt get any spiritual father for my help. Atlast jesus give me the one of the best father who is close with jesus. thank you jesus❤️
9) supplementary exam n ഞാൻ പഠിച്ച ചോദ്യം essay ആയിട്ട് വന്നു
10) enough dress ധരിക്കാനായി ഇല്ലാതിരിക്കുകയായിരുന്നു. അപ്പോൾ എന്റെ ചേച്ചി 9000 rs ഞങ്ങൾക്ക് dress വാങ്ങിക്കാൻ നൽകി. നല്ല dress എടുക്കാൻ പറ്റി
11) holyspirit നോട് കണ്ണടച്ചു pray ചെയ്തപ്പോൾ തീനാവുകൾ ഒരു image പോലെ കാണാൻ സാധിച്ചു
12) ഈശോയെ അനുഭവിക്കാൻ പറ്റി
13) സ്വർഗീയ ദൃശ്യം ഒരു picture പോലെ പ്രാർത്ഥിച്ചപ്പോൾ കാണാൻ പറ്റി
14) parentsinod ഷമിക്കാൻ സാധിച്ചു
15) KTET ന് പഠിക്കാൻ സാധിച്ചു
16) നേരത്തെ എണീറ്റ് ബൈബിൾ വായിക്കാൻ സാധിക്കുന്നുണ്ട്
17)അസുഖങ്ങൾ വരാതെ ഈശോ കാക്കുന്നുണ്ട്
18) ജപമാല ഭക്തി വർധിച്ചു
19) my പപ്പാ come to attend holymass which he is not inetersted.
20) ktet പാസ്സ് ആകുവാണേൽ അനക്കരയിൽ ആദ്യ ശനിയാഴ്ച വിടാം എന്ന് pappa വാക്ക് തന്നു
21) വീട്ടിൽ pamb കയറി. അതിനെ കണ്ടുപിടിക്കാൻ പറ്റി
22)അമ്മേടെ retirement function നല്ലപോലെ നടത്താൻ പറ്റി
23) ഫോൺ addiction കുറഞ്ഞു
24) വിശുദ്ധിക്ക് വേണ്ടി തീവ്രമായി ആഗ്രഹിക്കാൻ തുടങ്ങി
25) എന്റെ friends ന് വേണ്ടി ഞാൻ പ്രാർത്ഥിച്ച കാര്യം ഈശോ നടത്തി തന്നു
26)protected from accidents