Holy Spirit Anointing Retreat (പരിശുദ്ധാത്മാഭിഷേക ധ്യാനം)
പ്രിയപ്പെട്ടവരെ പന്തക്കുസ്ത താമസിച്ചുള്ള ധ്യാനത്തിൽ ബുക്കിംഗ് ഫുൾ ആയതുകൊണ്ട് ഒത്തിരിപ്പേർക്ക് ബുക്ക് ചെയ്യാൻ സാധിച്ചില്ല! അതുകൊണ്ട് ജൂൺ 9 മുതൽ 14 -ാം തീയതി വരെ മറ്റൊരു താമസിച്ചുള്ള പ്രത്യേക പരിശുദ്ധാത്മ ധ്യാനം ഡാനിയൽ അച്ചന്റെ നേതൃത്വത്തിൽ നടത്തുന്നു. ഈ ധ്യാനത്തിന്റെ ബുക്കിംഗ് മെയ് 15 -ാം തീയതി മുതൽ ആരംഭിക്കും. ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ മേയ് 15 ന് 9446113725 എന്ന നമ്പറിൽ പേര് അഡ്രസ്, വയസ്സ് എന്നിവ വാട്ട്സപ്പ് മെസേജായി അയക്കു