
- This event has passed.
Pentecost Anticipatory Retreat (പെന്തക്കോസ്തി കാത്തിരിപ്പ് ധ്യാനം)
May 19, 2023 @ 4:30 am - May 28, 2023 @ 9:00 pm

പെന്തക്കൊസ്തി കാത്തിരിപ്പ് ധ്യാനം മെയ് 19 വൈകുന്നേരം 4:30 മുതൽ മെയ് 28 വരെയുള്ള 10 ദിവസങ്ങളായി നടത്തപ്പെടുന്നു. പരിശുദ്ധാത്മ നിറവിനായി, പുതിയൊരു പെന്തക്കോസ്തി അനുഭവത്തിനായി കാത്തിരുന്നു പ്രാർത്ഥിക്കുവാൻ ആഗ്രഹിക്കുന്നവർക്കുവേണ്ടിയാണ് ഈ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
ധ്യാനത്തിന്റെ രജിസ്ട്രേഷൻ ആരംഭിക്കുന്നത് മെയ് 1 മുതൽ.