- This event has passed.
Holy Week Service (വിശുദ്ധവാര ധ്യാനം)
April 2, 2023 @ 4:30 pm - April 8, 2023 @ 1:00 pm
വിശുദ്ധ വാരധ്യാനം ഏപ്രിൽ 2 ഓശാന ഞായർ വൈകുന്നേരം 4:30 മുതൽ ഏപ്രിൽ 8 ദുഃഖ ശനിയാഴ്ച ഉച്ചയ്ക്ക് 1 വരെയുള്ള 7 ദിവസങ്ങളിലായി നടത്തപ്പെടുന്നു.
ദുഃഖശനിയാഴ്ച MCRC ഏകദിന ധ്യാനത്തോടെ ആയിരിക്കും വിശുദ്ധ വാരധ്യാനം സമാപിക്കുക. വിശുദ്ധ വാരം പൂർണ്ണമായും പ്രാർത്ഥനയിലും ജാഗരണത്തിലും ചിലവഴിച്ച് ക്രിസ്തുവിന്റെ പീഢാനുഭവത്തിൽ നാം പങ്കുചേരുവാനാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്.
ധ്യാനത്തിലേയ്ക്കുള്ള രജിസ്ട്രേഷൻ ആരംഭിക്കുന്നത് മാർച്ച് 10 മുതൽ .